five important notices for purchasers of security welfare pensions,വാങ്ങുന്നവർവരുമാന സർട്ടിഫിക്കറ്റ്

five important notices for purchasers of security welfare pensions,വാങ്ങുന്നവർവരുമാന സർട്ടിഫിക്കറ്റ്

five important notices for purchasers of security and welfare pensions,പെൻഷൻ വാങ്ങുന്നവർവരുമാന സർട്ടിഫിക്കറ്റ് നൽകണം,ജൂലൈ, ഓഗസ്റ്റ് പെൻഷൻ 3200,Four important notices for purchasers of security and welfare pensions, July, August Social Security started distributing welfare pensions, a new way of distribution these days,
Unmarried pension, Housewife's pension,4 Important Notices for Social Security Welfare Fund Pension Recipients, പെൻഷൻ വാങ്ങുന്ന ആളുകൾ അറിയേണ്ട 4 അറിയിപ്പുകൾ,
pension mustering,Pension scheme for housewives,things pensioners should look for, New welfare pensions can be applied for now,Prime Minister Garib Kalyan Anna Yojana rice stopped the distribution,Loss of BPL ration card,Jaya rice will be distributed in Kerala through ration shops,Ration Buyers Know Important

Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന
വീഡിയോകളിൽ ഒരുതരത്തിലുമുള്ള
രാഷ്ട്രീയ, സാമുദായിക, മതപരമായ ഒരു
വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ
ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും
മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ
പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ
അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs

തിരുവനന്തപുരം : 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം . 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിലാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് . നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്നും സസ്പെൻഡ് ചെയ്യും . സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുകയില്ല . വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം പെൻഷൻ പുനഃസ്ഥാപിക്കും . എന്നാൽ , വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയുന്ന പെൻഷൻ കുടിശ്ശിക ഗുണഭോക്താവിന് ലഭിക്കില്ല . സാമൂഹിക സുരക്ഷ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധി ഒരു ലക്ഷം രൂപയാണ് . ഈ പരിധിക്ക് മുകളിൽ വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും .

five important notices for purchasers of security and welfare pensionsപെൻഷൻ വാങ്ങുന്നവർവരുമാന സർട്ടിഫിക്കറ്റ് നൽകണംജൂലൈ

Post a Comment

0 Comments